കോഡൂര്‍: മങ്ങാട്ടുപുലം പലേക്കോടന്‍ അലവിക്കുട്ടി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ പൊന്മള. മക്കള്‍: നസീമ, നസീബ, നസീറ, നാജിയ, പര്വീന്, നജീബ്. മരുമക്കള്‍: ഉമ്മര്‍ (പുളിയാട്ടുകുളം), സിദ്ദീഖ് (പാപ്പിനിപ്പാറ), ഉബൈദ് (അറവങ്കര), സഫീറലി (പഴമള്ളൂര്‍).സഹോദരങ്ങള്‍: മൊയ്തീന് കുട്ടി, അബ്ദുല്‍ അസീസ് (കെ.ആര് ബേക്കറി കോട്ടപ്പടി), അബ്ദുല്ല (എ പ്ലസ് ഫോര്‍ ഗള്‍ഫ് മാര്‍ക്കറ്റ് കോട്ടപ്പടി), അബൂബക്കര്‍, ബഷീര്‍, പരേതരായ ആലിക്കുട്ടി, മുഹമ്മദ്കുട്ടി.