വട്ടത്താണി: തറാൽ കാർത്യായനി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ ചേന്നോളി രായൻപാട്ട് അച്യുതൻ നായർ. മക്കൾ: വസന്ത, വിജയലക്ഷ്മി, സീമന്തിനി, രാധാകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ.എൽ), ജനാർദനൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), ഭക്തവത്സലൻ (പൊലീസ് സബ് ഇൻസ്പെക്ടർ, താനൂർ കൺട്രോൾ റൂം), പരേതനായ വേണു. മരുമക്കൾ: ഉഷ (ഹെഡ്മിസ്ട്രസ്, ജി.എൽ.പി സ്കൂൾ പറങ്കിമൂച്ചിക്കൽ), സരസ്വതി (ജി.എൽ.പി സ്കൂൾ കെ. പുരം) ശ്രീലത (എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ), പരേതരായ രാമചന്ദ്രൻ നായർ, കൃഷ്ണമൂർത്തി, ജയറാം.