കൽപകഞ്ചേരി: അതിരുമട പരേതനായ പിലാത്തോട്ടത്തിൽ ഏന്തുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (70) നിര്യാതയായി. മക്കൾ: അക്ബർ, റഹീം (ഷാർജ), റഫീഖ്, ബിസ്റുല്ല, സൈനബ, റസീന, സൗദ, ഷമീറ, പരേതനായ നാസർ. മരുമക്കൾ: സൈനബ, റസിയ, സീനത്ത്, ഹബീബ.