പൊന്നാട്: വളപ്പത്തൊടി പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ മോയിൻകുട്ടി (75) നിര്യാതനായി. പൊന്നാട്ടെ പൗരപ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവും കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെ മുൻ ജീവനക്കാരനുമായിരുന്നു.
ഭാര്യമാർ: പരേതയായ കുടുക്കൻ ഫാത്തിമക്കുട്ടി (ഒളവട്ടൂർ), സുലൈഖ. മക്കൾ: മുഹമ്മദ് ബഷീർ, സലാം, ശിഹാബ്, നജീബ്, റസിയ, സബിത, സുഹറാബി, ബദറുന്നിസ, ഫസീറ, സഹ്വ.
മരുമക്കൾ: ഷൗക്കത്തലി (അരീക്കോട്), മുഹമ്മദലി (മൊറയൂർ), അബ്ദുസ്സലീം (കൊണ്ടോട്ടി), ജാഫർ (കിഴിശ്ശേരി), സിറാജുൻ മുനീർ (മാവൂർ), ഫഖ്റുദ്ദീൻ (തൃപ്പനച്ചി), സുഹറ, ആസ്യ, അജീന, ഷഹനാസ്. സഹോദരങ്ങൾ: മുഹമ്മദ്, ഏനി, അബ്ദുൽ ഹമീദ്, റസാഖ്, പരേതയായ മറിയക്കുട്ടി.