എടയൂർ: അത്തിപ്പറ്റ ഗവ. എൽ.പി സ്കൂൾ മുൻ പ്രാധാനാധ്യാപകൻ കൊട്ടാമ്പാറ കുഞ്ഞിമൊയ്തീൻ മാസ്റ്റർ (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സൈനുദ്ദീൻ (കെ.എം.കെ മെഡിക്കൽസ്), അബ്ദുന്നാസിർ (അധ്യാപകൻ, പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഹുസൈൻ (മലബാർ ഡയഗ്നോസ്റ്റിക് സെൻറർ വളാഞ്ചേരി), റസിയ (അധ്യാപിക, അബൂദബി മോഡൽ സ്കൂൾ), അഷ്റഫ് (ഫാർമസിസ്റ്റ് അബൂദബി), അബുൽ വാഹിദ് (ദുബൈ), സുബൈർ (അധ്യാപകൻ, എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ), സാദിഖ് (ദുബൈ). മരുമക്കൾ: മൊയ്തുണ്ണി നെല്ലിശ്ശേരി, സലീന, മുഫീദ (അധ്യാപിക, എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ), റഹ്മത്ത്, അസ്മ, ജംഷി, ഖദീജ, ഹബീറ.