കൂട്ടിലങ്ങാടി: പാറമ്മൽ പുളിക്കത്തൊടി അലവിക്കുട്ടി (85) നിര്യാതനായി. ഭാര്യ: കോഴിപ്പാട്ടിൽ കദീജ (അങ്ങാടിപ്പുറം).മക്കൾ: മുജീബ് റഹ്മാൻ, ശിഹാബ്, അബ്ദുൽ നാസർ, മുഹമ്മദ് മുസ്തഫ, സമീറലി, ഫാത്തിമ, സഫിയ, സുബൈദ, നസീമ. മരുമക്കൾ: അബ്ദുറഹ്മാൻ ഇരുമ്പുഴി, മുഹമ്മദ് കാപ്പ്, ശിഹാബ് പെരിമ്പലം, മുനീർ പഴമള്ളൂർ, ഹസീന, സമീറ, കദീജ, ലൈല, സജ്ന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാമസ്ജിദിൽ.