വെന്നിയൂർ: കൊടക്കല്ല് പരേതനായ ഭഗവതികാവുങ്ങൽ ബീരാന്റെ ഭാര്യ കുഞ്ഞാച്ചുട്ടി (78) ചേനക്കൽ നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, സിറാജുദ്ദീൻ, സുലൈയ്യ, ശരീഫ, റാബിയ, റംല, മൈമൂന. മരുമക്കൾ: അബ്ദുൽ ഖാദർ (കോഴിക്കോട്), മുഹമ്മദ് കുട്ടി (തെയ്യാല), ഇബ്രാഹീം ഫൈസി (കൊടക്കല്ല്), ഹസീന, ജംഷീറ, പരേതരായ അലി ഹസ്സൻ, കുഞ്ഞിമൊയ്തീൻ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, സൈതലവി, കുഞ്ഞി മൊയ്തീൻ, ലത്തീഫ്, മുസ്തഫ, പാത്തുമ്മു, മമ്മാത്തു, നബീസു.