മഞ്ചേരി: കാരക്കുന്ന് ജങ്ഷന് കളത്തിങ്ങല്‍ മിനിസൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഇസ്മായീല്‍ ഹാജി (84) നിര്യാതനായി. ഭാര്യ: ആച്ചുട്ടി. മക്കള്‍: സൈദുല്‍ അന്‍വര്‍, മുസ്തഫ, ഉമ്മര്‍, അഷ്റഫ്, ഖദീജ, ജസ്ന, പരേതനായ അബൂബക്കര്‍. മരുമക്കള്‍: അഷ്റഫ് (എടവണ്ണ), അബ്ദുല്‍ റഹീം (പന്തപ്പാടന്‍), നസീമ, ഫാഹിസ, ഫാത്തിമ സുഹ്റ, ഫര്‍സാന, ഉമ്മുഹബീബ.