വളാഞ്ചേരി: കരേക്കാട് നമ്പൂതിരിപ്പടി സ്വദേശി മേച്ചേരി കമലാക്ഷി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുട്ടി. മക്കൾ: മണി, കുഞ്ഞുട്ടൻ, തങ്കമ്മു, പുഷ്പ, സുലോചന, നളിനി, സരോജിനി, ബേബി. മരുമക്കൾ: സുശീല, പ്രസീത, ശേഖരൻ, മണി, പരേതരായ രാഘവൻ, കുഞ്ഞുണ്ണി.