കൽപകഞ്ചേരി: പറവന്നൂർ പടിയത്ത് കുടുംബാംഗം പരേതനായ മുഹമ്മദ് അബ്ദുൽ ഖാദിർ എന്ന കുഞ്ഞുമോൻ സാഹിബിന്റെ ഭാര്യ സഫിയ്യ ബിയ്യ (84) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി അബ്ബാസ് (ബിസിനസ്, ഇറാഖ്), മുഹമ്മദ് അഷ്റഫ് (സേഫ്റ്റി ടെക്നിക്കൽ ഗ്രൂപ് ഓഫ് കമ്പനീസ്, മസ്കത്ത്), ബഷീർ പടിയത്ത് (ചെയർമാൻ ആൻഡ് എം.ഡി, സേഫ്റ്റി സർവിസ് ഗ്രൂപ്, യു.എ.ഇ), മുഹമ്മദ് സീതി (സേഫ്റ്റി സർവിസ് ഗ്രൂപ്, യു.എ.ഇ, സോമാലിയ ആൻഡ് തുർക്കി), ബർകത്തുല്ല (മൈനിങ്, സോമാലിയ ആൻഡ് തുർക്കി), നസറുല്ല (പടിയത്ത് ഗ്രൂപ് ഓഫ് കമ്പനീസ്), സഈദ യൂനുസ് സലീം, സുഹ്റ റസാഖ്, റാബിയ അഷ്റഫ്, ലൈല മുഹമ്മദ് കുട്ടി. മരുമക്കൾ: യൂനുസ് സലീം വി.പി. എടയൂർ, അബ്ദുറസാഖ് ഓടായപുറത്ത് കൽപകഞ്ചേരി, മുഹമ്മദ് അഷ്റഫ് പി.കെ. മേലാറ്റൂർ, ഇ. അഹ്മദ്, സുഹറ അലി അബ്ബാസ്, ഹഫ്സ അഷ്റഫ്, മെഹർബാൻ ബഷീർ, ശരീഫ സീതി, ഹസ്ന ബർക്കത്തുല്ല, സുഹ നസുറുല്ല.