കാളികാവ്: മാളിയേക്കലിലെ പൗരപ്രമുഖനും കാളികാവ് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന കുപ്പനത്ത് അലവി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആമിന, ഹഫ്സത്ത്, അഷ്റഫ്, അബ്ദുൽ സലാം, ഷമീർ, ശാഹിദ, അമീർ, മുഹ്സിന. മരുമക്കൾ: ഖമറുന്നീസ പാലക്കോട്, മാഹിത, റഫീഖ, സുലൈമാൻ, ജാഫർ, ഖാലിദ് സഖാഫി, ഖമറുന്നീസ, അബ്ദുൽ നാസർ.