മൂന്നിയൂർ: ആലിൻചുവട് പാറക്കാട്ട് പരേതനായ മദാരി പോർകുണ്ടിൽ കുഞ്ഞഹമ്മദിന്റെ ഭാര്യ കുഞ്ഞാച്ചുമ്മ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: പരേതനായ ഹനീഫ, അഷ്റഫ്, അലിജാൻ, അബ്ദുൽ അസീസ് (എല്ലാവരും സൗദി അല്ലൈത്ത്), സുലൈഖ, ഫൗസിയ, ജുബൈരിയ. മരുമക്കൾ: മുഹമ്മദ് അഷ്റഫ് കുന്നത്ത് കുന്നുംപുറം, ജഹ്ഫർ തറി (വി.കെ പടി), ഉമ്മറുൽ ഫാറൂഖ് ചെമ്പൻ (കളിയാട്ടമുക്ക്), റാബിയ കുന്നുംപുറം, സുഹ്റാബി (കാച്ചടി), സൈഫുന്നിസ (കൂമണ്ണ), മൈമൂനത്ത്(കൊളപ്പുറം). സഹോദരങ്ങൾ: ഇബ്രാഹീംകുട്ടി, ഉമ്മാത്ത, മറിയമ്മു, പരേതനായ പാലമഠത്തിൽ എരണിപുറത്ത് മുഹമ്മദ്,