കോട്ടക്കൽ: സൂപ്പിബസാർ സ്വദേശി പരേതനായ അടുവണ്ണി കുഞ്ഞീതുവിന്റെ മകൻ അടുവണ്ണി അഷ്റഫ് (48) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സാബിത്ത്, സുനുവ, ഷഹമ. സഹോദരങ്ങൾ: ഹനീഫ, യൂസുഫ്, കുഞ്ഞീതുട്ടി, ഹംസ, ഏന്തീൻകുട്ടി, അലി, ഇല്യാസ്, സിദ്ദീഖ്, ഇയ്യാത്തുമ്മ, ഖദീജ, സുഹറ.