തിരൂരങ്ങാടി: കോഴിച്ചെന ചെനപ്പുറം തൈക്കാടൻ മുഹമ്മദ് കുട്ടി (മാമ്മാന്റെ കുട്ടി -61) നിര്യാതനായി. തെന്നല ഖുതുബിയ്യത്ത് സഭ കാരണവരും കേരള മുസ്ലിം ജമാഅത്ത് ക്ലാരി കള്ളിക്കൽ വളപ്പ് യൂനിറ്റ് അംഗവുമാണ്. ഭാര്യ: ജമീല. മക്കൾ: ജാഫർ, ഉമർ, ജബ്ബാർ, റാബിയ, അബൂത്വാഹിർ, അൻവർ, റൈഹാനത്ത്, തുഫൈൽ ലത്വീഫി, ഖൈറുന്നിസ, ശാഹുൽ ഹമീദ് സഅദി, മശ്ഹൂദ്. മരുമക്കൾ: റിയാസ് ചാലിൽ, മൊയ്തീൻ കുട്ടി കോട്ടൂർ, ഹുസൈൻ, ഹാജറ, ശാഹിദ, സുറൂറ, ശബ്ന, ഫർസാന, ഫാത്വിമ ഫമീന.