കരേക്കാട്: അത്തിക്കുളമ്പിൽ താമസിക്കുന്ന കണ്ണംകടവത്ത് കുഞ്ഞിമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഹംസ (ദുബൈ), മൊയ്ദീൻ കുട്ടി, അസ്കർ (ദുബൈ), ഹനീഫ, റുഖിയ, ഖദീജ, സഫിയ, ആമിന, സുലൈഖ, റജുല. മരുമക്കൾ: മുഹമ്മദ്, അബു ഹാജി, നാസർ, ഹനീഫ, യൂസഫ്, സുഹറ, ജംഷിയ, സാജിത, ഷെറീന.