വളാഞ്ചേരി: സഹോദരന്മാരുടെ ഭാര്യമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിര്യാതരായി. ചക്കുംപടി പരേതനായ പട്ടരു മഠത്തിൽ മൊയ്തീെൻറ ഭാര്യ പാലാറ ആയിശക്കുട്ടി (80), തിണ്ടലം പരേതനായ പട്ടരു മഠത്തിൽ മമ്മിയുടെ ഭാര്യ ഖദീജ (70) എന്നിവരാണ് മരിച്ചത്. ആയിശക്കുട്ടിയുടെ മക്കൾ: ബീരാൻ, ഇയ്യാത്തുട്ടി, സുബൈദ, കമറുദ്ദീൻ, റുഖിയ. മരുമക്കൾ: അബ്ദുൽമജീദ്, അബ്ദുൽ ഖാദർ, മുഹമ്മദ് കുട്ടി, മറിയാമ്മു, റംല. ഖദീജയുടെ മക്കൾ: ഹംസ, അസ്കർ, ഷാജി, ഷാഫി, റിയാസ്, ഫാത്തിമ സുഹറ. മരുമക്കൾ: അൻവർ സാദിഖ്, സാജിദ, മൈമൂന, ഫൗസിയ, നുസൈബ, ഷെഹന.