തുവ്വൂർ: തേക്കുന്നിലെ ആനപ്പട്ടത്ത് മൂസ എന്ന കുഞ്ഞാപ്പു ഹാജി (92) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അലവി, അബ്ദുറഹ്മാൻ, ഷൗക്കത്ത്, ഫക്രുദ്ദീൻ അലി, റുഖിയ, ഉമ്മുകുൽസു, സഫിയ, ആയിശ, നസീറ, മുംതാസ്. മരുമക്കൾ: അബ്ദു കുരിക്കൾ (മാമ്പുഴ), അബ്ദുൽ മജീദ് (അരിമണൽ), അബ്ദുൽ കരീം (പായിപ്പുല്ല്), ഇസ്ഹാഖ് (ഉദരംപൊയിൽ), മൈമൂന, സുബൈദ, മുനീറ, അനീസ, പരേതനായ മുഹമ്മദ്.