പെരുവയൽ: വള്ളിക്കാട്ട് മീത്തൽ പദ്മാവതി (83) നിര്യാതയായി. ഭർത്താവ്: പരേതയായ കുഞ്ഞപ്പ കുറുപ്പ്. മക്കൾ: പ്രേമ, ശാന്ത, ശിവശങ്കരൻ, ഷൈജു, ഷൈമ, ഗീത, കോമളം, സി.പി. ബാബു, ശ്രീമതി, കൃഷ്ണൻ. മരുമക്കൾ: സുഭാഷിണി, ബീന, ബീന, ബബിത, കുമാരൻ, അജി, ബാബു, കൃഷ്ണൻ, സത്യൻ, പരേതയായ രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.