മാഹി: ചെറുകല്ലായി തനിമയിൽ സി.കെ.അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: നസീമ.
മക്കൾ: അഫിയ, അർഫീന, അസിമ, ഷാൻ ഫർഹാൻ. മരുമക്കൾ: ഷംസീർ, റിയാസ്, സിഹാദ് (ഖത്തർ).
സഹോദരങ്ങൾ: അലി, ഖാലിദ്, താഹിർ, ഫസൽ (ഇരുവരും ബഹ്റൈൻ), അൻസാർ, ജമീല, റുഖിയ, ശാഹിദ, പരേതരായ അഹമ്മദ്, ഇസ്മായിൽ.