തൃക്കരിപ്പൂർ: ഇടയിലെക്കാട് നാഗത്തിന് സമീപത്തെ കെ.വി. കല്യാണി (84) നിര്യാതയായി.
ഭർത്താവ്: പരേതനായ ടി.കെ. അമ്പു. മക്കൾ: പത്മിനി, പ്രമീള, ഗംഗാധരൻ (സി.പി.ഐ ഇടയിലെക്കാട് ബ്രാഞ്ച് അംഗം), പരേതയായ പൂമണി.
മരുമക്കൾ: കെ.എസ്. ശശിധരൻ, വിജയൻ അച്ചാംതുരുത്തി, വത്സല തൃക്കരിപ്പൂർകടപ്പുറം, പരേതനായ ദാമോദരൻ. സഹോദരങ്ങൾ: ജാനകി, കുഞ്ഞിപ്പാറ്റ, ലക്ഷ്മി, സരോജിനി, പരേതരായ നാരായണൻ, നാരായണി, ഗോപാലൻ, കാർത്യായനി, ജനാർദനൻ.