ഉദുമ: പാക്കം അമ്പലത്തിങ്കാലിലെ പുല്ലായ്കൊടി ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്പലത്തിങ്കാല്‍ കൂക്കൾ മുത്തു നായര്‍. മക്കൾ: പ്രേമലത, ഉഷ, ഗീത, ജയ, ജ്യോതി ( ചട്ടഞ്ചാൽ ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക), കൃഷ്ണരാജ് ( കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ), പ്രീതി (ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപിക).
മരുമക്കൾ: പുക്ലോൻ തമ്പാൻ നായർ (എൽ.ഐ.സി ഏജന്റ് കരിപ്പോടി), മാവില സുകുമാരൻ നമ്പ്യാർ (കുണ്ടംകുഴി അധ്യാപകൻ മൗണ്ട് അബു രാജസ്ഥാന് ), കെ. ബലരാമൻ നായർ (ആധാരം എഴുത്ത് ഉദുമ), പി.വി. അഞ്ജു (കെ.എസ്.എഫ്.ഇ കാസര്‍കോട്), പരേതരായ കമ്മട്ട ഗോപാലകൃഷ്ണൻ നായർ ( കുന്നൂച്ചി), സി.പി. കുഞ്ഞിരാമൻ നായർ (ചാത്തങ്കൈ), മുണ്ടാത്ത് കുഞ്ഞിക്കണ്ണൻ നായർ (കളിങ്ങോത്ത്). സഹോദരങ്ങൾ: പാർവതി അമ്മ (കരുവാക്കോട്), കാർത്യായനി അമ്മ (വെള്ളിക്കോത്ത്), പി. ബാലകൃഷ്ണൻ നായർ (കരുവാക്കോട്), പരേതയായ നാരായണി (മുന്‍. അധ്യാപിക മുളിയാർ). സഞ്ചയനം ഞായറാഴ്ച.