കാഞ്ഞങ്ങാട്: രാമഗിരി കീറ്റ് വളപ്പിലെ പരേതനായ കീറ്റ് വളപ്പിലെ വി. കണ്ണന്റെ ഭാര്യ വി. കുഞ്ഞമ്മ (85) നിര്യാതയായി.
മക്കൾ: വി. നാരായണി രാമഗിരി, ശ്യാമള കീറ്റുവളപ്പിൽ, ബേബി, വി. സരസു, വത്സല.
മരുമക്കൾ: ശ്രീധരൻ വെള്ളിക്കോത്ത്, ശ്രീകുമാർ, വി. കൃഷ്ണൻ, പരേതനായ നാരായണൻ.