ചെറുവത്തൂർ: ക്ലായിക്കോട്ടെ തെക്കില്ലം കൃഷ്ണൻ നമ്പൂതിരി (85) നിര്യാതനായി. റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: സരസ്വതി അന്തർജനം. മക്കൾ: വിഷ്ണു നമ്പൂതിരി (പ്രധാനാധ്യാപകൻ, ജി.യു.പി സ്കൂൾ വേലാശ്വരം), നാരായണൻ നമ്പൂതിരി (ക്ലായിക്കോട്), സുശീല, സീത (നീലേശ്വരം). മരുമക്കൾ: ടി.ഇ. ശ്രീന, ശ്രീത (അധ്യാപിക, ജി.യു.പി സ്കൂൾ പുല്ലൂർ), വാസുദേവൻ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: ദേവകി അന്തർജനം, കേശവൻ നമ്പൂതിരി (റിട്ട. ഹെഡ്മാസ്റ്റർ), സുഭദ്ര അന്തർജനം, ദാമോദരൻ നമ്പൂതിരി (റിട്ട. കൃഷി വകുപ്പ്), പരേതരായ ശങ്കരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി, സാവിത്രി അന്തർജനം.