മുള്ള്യാകുർശി: മേൽമുറിയിലെ പരേതനായ മാട്ടുമ്മത്തൊടി കുന്നത്ത് മുഹമ്മദ് എന്ന വാപ്പുവിെൻറ ഭാര്യ മാമ്പള്ളി ഫാത്തിമ (72) നിര്യാതയായി. മക്കൾ: സഹീദ, സക്കീന, അഷ്റഫ്, സലീന, സാജിദ, അബ്ദുന്നാസർ (അബൂദബി) ഷാഹിന, സമീറ, ഷഹർബാനു, ഷബ്ന. മരുമക്കൾ: മുഹമ്മദ് (തിരുവാഴാംകുന്ന്) സുലൈമാൻ (അരീചോല), സമീറ (രാമപുരം), കരീം (ശാന്തപുരം), സക്കീർ (എടത്തനാട്ടുകര), സൗദത്ത് (കാപ്പ്), ഉസ്മാൻ (മണ്ണാർമല), ഫൈസൽ (പാലോളിപറമ്പ്), ഫാരിസ് (ചേരിയം), ഷാക്കിർ (പൂപ്പലം).