കാട്ടാക്കട: കുളത്തുമ്മൽ അഞ്ചുതെങ്ങുംമൂട് കിഴക്കേക്കര ഗിരിജ ഭവനിൽ വി. കുമാരസ്വാമി നായിഡു (84) നിര്യാതനായി. ഭാര്യ: പരേതയായ പരമേശ്വരി അമ്മ. മക്കള്‍: വത്സല കുമാരി, രാജ്കുമാർ, ജയകുമാർ, ഗിരിജകുമാരി, വേണുഗോപാലൻ നായർ, പരേതരായ രാമചന്ദ്രൻ നായർ, ഭുവനചന്ദ്രൻ നായർ, ശിവകുമാർ. മരുമക്കള്‍: അംബിക, ശശിധരൻ നായർ, പ്രഭാകുമാരി, ഗീതകുമാരി, രാജലക്ഷ്മി, ജ്യോതിഷ്, ജയശ്രീ, പ്രീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.