തിരുവമ്പാടി: ആനക്കാംപൊയിൽ കരിമ്പ് വണ്ടാനത്ത് ജോസഫ് (96) നിര്യാതനായി. ഭാര്യ: മേരി ജോസഫ്. മക്കൾ: ജോയ്, സിസിലി, ജോണി, ഷാജു, ലിസി, ജോമോൻ, പരേതയായ അച്ചാമ്മ. മരുമക്കൾ: ആലീസ്, ജോയ്, മേരി, ഡേവിഡ്, മേരി, ലിസി, ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരിമ്പ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.