മൂവാറ്റുപുഴ: കടാതി മുപ്പാത്തിയില്‍ പരേതനായ എം.പി. മാത്യുവിെൻറ ഭാര്യ ഏലിയാമ്മ മാത്യു (88) നിര്യാതയായി. കടാതി ഓണാട്ടുതോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ് മാത്യു (റിട്ട. അധ്യാപിക), ലീലാമ്മ മാത്യു, റീമീസ് മാത്യു (റിട്ട. അസി. സെക്രട്ടറി സഹകരണ ബാങ്ക്, മണീട്), പോള്‍ മാത്യു (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍, പി.ഡബ്ല്യു.ഡി), സോയി മാത്യൂസ് (അസിസ്റ്റൻറ് രജിസ്ട്രാര്‍, ഹൈകോടതി). മരുമക്കള്‍: ജോസഫ് തോമസ് കരിംകുറ്റിക്കല്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), ജോസ് വി. കുര്യാക്കോസ് വെള്ളിപ്പിനാല് (റിട്ട. അധ്യാപകന്), പരേതനായ പൗലോസ് കൊള്ളിനാല്‍, ഡോ. വീണ മേരി അബ്രഹാം (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്), സോണിയ ഐസക് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച 10ന് റാക്കാട് സെൻറ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയിൽ.