പെരിങ്ങോട്ടുകുറുശ്ശി: തിരുവില്വാമല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം നടുവത്തപ്പാറ വാവക്കുട്ടി (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുബൈദ, റഹീന, ഫൗസിയ, ബുഷ്റ, ഷക്കീന, ഷക്കീല, ഷാഹുൽ ഹമീദ് (ഗെയ്സ്). മരുമക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുൽ ഖാദർ, അബ്ദു, ഹമീദ്, ഷംസുദ്ദീൻ, ഇസ്മായിൽ, റീം മോൾ.