പുളിങ്കുന്ന്: പടമിറ്റം പരേതനായ ആഗസ്തി മാത്യുവിെൻറ ഭാര്യ ഏലിക്കുട്ടി (കുഞ്ഞമ്മ -84) നിര്യാതയായി. മങ്കൊമ്പ് കുട്ടിത്തറ കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, കൊച്ചുറാണി, സെൽമ, സാബു, സിസ്റ്റർ സൗമ്യ സി.എം.സി, സിസ്റ്റർ ശുഭ സി.എം.സി, ജോണി, ജോഷി, ജോബി. മരുമക്കൾ: മേഴ്സി, മാത്തുക്കുട്ടി, ടോമിച്ചൻ, ബിന്ദു, ഷീജ, ജെനിഫർ (മുംബൈ), ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.