കൊമ്മേരി: പൂവങ്ങൽ മേലേ കുറ്റിത്തൊടി മാധവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: സുമിത്ര, സാവിത്രി, കമല, വിജയൻ, ഭരതൻ, അശോകൻ, സത്യഭാമ, ഉഷ, ഷീല. മരുമക്കൾ: പുഷ്പകുമാരി, ഗീതാമണി, മിനി, ജയരാജൻ, സോമൻ, പേരതരായ ബാലകൃഷ്ണൻ, ചോയിക്കുട്ടി, ഇമ്പിച്ചിക്കുട്ടി, സുരേഷ്ബാബു.