മൊറയൂർ: ഒഴുകൂർ പാലീരി പൂക്കോടൻ അഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. ജല അതോറിറ്റി റിട്ട. ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അലി, സഖിയ, ഹബീബ, മുഹമ്മദ് അഷ്റഫ് (ജിദ്ദ), അബ്ദുൽ ജലീൽ (ദുബൈ), യൂസുഫ് (ഖത്തർ), ഡോ. അബ്ദുല്ല (താലൂക്ക് ആശുപത്രി, കുറ്റിപ്പുറം), റസിയ, ഷബ്ന, ഷിഫ്ന. മരുമക്കൾ: മമ്മദ് മലപ്പുറം, അബ്ദുല്ല കാവനൂർ, അലവി കുഴിമണ്ണ, അഷ്റഫ് മാരിയാട്, സാജിദ, ആരിഫ, ബേബി ഷമീന, ഡോ. ജാസ്മിൻ (താലൂക്ക് ആശുപത്രി, കുറ്റിപ്പുറം).