തിരൂരങ്ങാടി: കൊടിഞ്ഞി കാളംതിരുത്തി ചീർപ്പിങ്ങലിലെ ചപ്പങ്ങൻ മൂസ മുസ്ലിയാർ (85) നിര്യാതനായി. ഏറക്കാലമായി ചീർപ്പിക്കൽ മഹല്ല് പ്രസിഡൻറാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുസ്സമദ്, അബ്ദുസ്സലാം സഖാഫി (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചെമ്മാട് സർക്കിൾ), മുഹമ്മദ് അലി (മൗലാന ബുക്ക് സ്റ്റാൾ, ചെമ്മാട്), ഖദീജ, മൈമൂന, ആരിഫ, സാജിദ. മരുമക്കൾ: അലവി കൊടിഞ്ഞി, ഉമ്മർ സഖാഫി പടിക്കൽ, മുഹമ്മദ് ചെട്ടിപ്പടി, നഫീസ, ആസ്യ, റംല, ഫാത്തിമ, പരേതനായ അബ്ദുല്ല മുസ്ലിയാർ കുട്ടശ്ശേരി.