മാടക്കത്തറ: വട്ടേക്കാട്ട് പ്രഭാകരന് (മണി -79) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: സന്തോഷ്കുമാര്‍, മനോജ് കുമാര്‍ (കെഎസ്.ഇ.ബി ഓവര്‍സിയര്‍, നടത്തറ), അഡ്വ. വി.പി. കിഷോര്‍, മിനി. മരുമക്കള്‍: ബിന്ദു, കവിത, സുബിത, രവീന്ദ്രന്. സംസ്കാരം ഞായറാഴ്ച 11ന് പാറേമേക്കാവ് ശാന്തിഘട്ടില്‍.