വടകര: പുതുപ്പണം, കോട്ടക്കടവ് കാഞ്ഞവളപ്പില് നാണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്യുതന്. മക്കള്‍: നിര്‍മല, സിദ്ധാർഥന്, രാമകൃഷ്ണന്, സതീശന് (കീര്‍ത്തി, മുദ്ര), സജീവന്, പരേതയായ പ്രമീള. മരുമക്കള്‍: ദിവാകരന്, മോഹനന്, ശൈലജ, ഷൈന, നിഷ, മോളി.