കൊടുവള്ളി: വാവാട് എരഞ്ഞോണയിൽ പരേതനായ കത്തറമ്മൽ ബുസ്താനാബാദ് എം.ടി. അലവി മുസ്ലിയാരുടെ ഭാര്യ ആമിന (105) നിര്യാതയായി. മക്കൾ: മുഹ്യിദ്ദീൻ ഷാ മാസ്റ്റർ, ഹഫ്സത്ത്, അബ്ദുൽ ഖാദർ, അബ്ദുൽ ഗഫൂർ, റുഖിയ, പരേതരായ സൈനബ, അബ്ദുൽ ജബ്ബാർ, അബ്ദുൽ കലാം. മരുമക്കൾ: ഇമ്പിച്ചിപ്പാത്തു, നഫീസ, മറിയക്കുട്ടി, സൗദ, അഹമ്മദ് കുട്ടി ഹാജി, അബൂബക്കർകുട്ടി മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ