കുമ്പളങ്ങി തെക്ക്: ചാണിയിൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ സുഭാഷിണി (90) നിര്യാതയായി. മക്കൾ: രജനി, സന്തോഷ് കുമാർ, ഗിരിജ, ലതിക, സുധർമ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: പരേതനായ ബാഹുലേയൻ, പ്രസന്ന, മനോഹരൻ, ജ്യോതി, രാമചന്ദ്രൻ , ബിന്ദു.