പൂക്കോട്ടുംപാടം: വെങ്ങാപ്പരത പുതുക്കുടി ഫാത്തിമ (88) നിര്യാതയായി. മക്കൾ: അബു, യൂസുഫ്, റഷീദ്, ആയിശ, മറിയ, സൈനബ, മൈമൂന, റംല. മരുമക്കൾ: സുബൈദ, ഹഫ്സത്ത്, സീനത്ത്, മമ്മദ്, അലവി, മുഹമ്മദ്, സൈനുദ്ദീൻ, അബ്ദുൽ ഖാദർ.