കരൂപ്പടന്ന: നെടുങ്ങാണം പരേതനായ മുടവൻകാട്ടിൽ അലിക്കുഞ്ഞിയുടെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: ഇസ്മാഈൽ, അബ്ദുസ്സലാം മൗലവി, മുഹ്സിൻ, നദീറ, റംല. മരുമക്കൾ: ലത്തീഫ്, നസീമ, സീനത്ത്, നസീറ, പരേതനായ ഇസ്മാഈൽ.