കല്പകഞ്ചേരി: കന്മനം കരുവാത്ത്കുന്ന് പരേതനായ കുന്നത്ത് രായിെൻറ ഭാര്യ പാത്തുമ്മക്കുട്ടി (96) നിര്യാതയായി. മക്കൾ: ചേക്കു, അലി, അബ്ദു, മുസ്തഫ, മുഹമ്മദ് സാലിഹ്, നഫീസ, സുലൈഖ, ശരീഫ, പരേതനായ ഷംസുദ്ദീൻ. മരുമക്കള്‍: മുഹമ്മദ്കുട്ടി, മൊയ്തീൻ കുട്ടി, മുഹമ്മദ് ഹസ്സൻ ബാവ, തിത്തുട്ടി, ബീവി, റുഖിയ, കുൽസു, ആസ്യ, സാഹിറ.