പത്തിരിയാൽ: തരികുളം പരേതനായ ചേന്നംകുളങ്ങര ചേക്കുവിെൻറ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മുഹമ്മദ് ശരീഫ്, മൈമൂന, ഷൗക്കത്തലി, റംലത്ത്, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, സൽമത്ത്, ഹംസ. മരുമക്കൾ: അബ്ദുൽ കരീം പത്തപ്പിരിയം, അബ്ദുറഹ്മാൻ പൂങ്ങോട്, അബ്ദുൽ അസീസ് പയ്യനാട്, പാത്തുമ്മ കാരകുന്ന്, ആമിന ചേമ്പ്രശ്ശേരി, അസ്മാബി പുലത്ത്, സലീന തരികുളം, ഷാനിബ പാണ്ടിക്കാട്, റസീന നെല്ലിക്കുത്ത്.