വിളക്കുമാടം: മല്ലികശ്ശേരി കുടിലിൽ കെ.ജെ. ജോർജ് (വർക്കിച്ചൻ-97) നിര്യാതനായി. ഭാര്യ: ആലപ്പുഴ പൊന്നുംപുരയ്ക്കൽ കുടുംബാംഗം പരേതയായ റെജീന (പെണ്ണമ്മ). മക്കൾ: ഫാ. ജയിംസ് കുടിലിൽ (വാകക്കാട് സെൻറ് പോൾസ് പള്ളി വികാരി), പരേതനായ ജോസ്, വത്സമ്മ, ഉമ്മച്ചൻ, ജോണി, വർക്കിച്ചൻ, മാത്യു, മറിയമ്മ, ബാബു, കൊച്ചുറാണി. മരുമക്കൾ: മേരിക്കുട്ടി ഇടമറ്റം, പരേതനായ ജോസഫ് പാലക്കാട്, മിനി കുമാരനല്ലൂർ, മിനി വെമ്പള്ളി, സാലി ആനിക്കാട്, ബീന അമ്പലപ്പുഴ, ജോസ് മുതലക്കോടം, ഷൈനി മൂന്നിലവ്, മാർട്ടിൻ കാഞ്ഞിരപ്പള്ളി. സംസ്കാരം ശനിയാഴ്ച 10.30ന് വിളക്കുമാടം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.