മട്ടാഞ്ചേരി: പനയപ്പിള്ളി മുജാഹിദീൻ സ്കൂളിന് എതിർവശം അഡ്വ. മൂസ ലൈനിൽ ഒറ്റമാളിയേക്കൽ വീട്ടിൽ ഒ.എ. അഹമ്മദ് മൊയ്തീൻ (മീനു - 89) നിര്യാതനായി. കെ.എസ്.ഇ.ബി സീനിയർ അക്കൗണ്ടൻറായിരുന്നു. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് അഷറഫ്, അനസ്, അജ്മൽ മൊയ്തീൻ, മുംതാസ്. മരുമക്കൾ: സീനത്ത് അസീസ്, ഷാജി അഷറഫ്, മുംതാസ് അനസ്, ലിജി അജ്മൽ, പരേതനായ ഹബീബ്.