കായക്കൊടി: പരേതനായ വലിയ പറമ്പത്ത് ജാതിയേരി അബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി (88) നിര്യാതയായി. മക്കൾ: കുഞ്ഞാലി, അബൂബക്കർ, ഉമ്മർ, നസീർ (കച്ചവടം), കുഞ്ഞമ്മത്, മജീദ് (അധ്യാപകൻ, എം.എൽ.പി സ്കൂൾ പാലക്കോട് വണ്ടൂർ), യൂസുഫ്, അയിശു, ഫാത്തിമ, പരേതയായ ബിയ്യാത്തു. മരുമക്കൾ: അബ്ദുല്ല മുഞ്ചക്കൽ, മൊയ്തു കുനിയിൽ, പരേതരായ മൊയ്തു, പോക്കർ, പാത്തൂട്ടി, സാറ, ഫാത്തിമ, സാറ, റഹ്മത്ത്, ഷാഹിന, സൗദ.