മേപ്പയൂർ: വിളയാട്ടൂർ മുറിച്ചാണ്ടിമീത്തൽ അമ്മത് (67) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഷംസീറ, ഷഹന, ഷസ്ന, ഫിദ. മരുമക്കൾ: മൂസ (ആയഞ്ചേരി), സിറാജ് (മുചുകുന്ന്), അസ്ലം (പയ്യോളി അങ്ങാടി), ഇസ്മായിൽ (ദുബൈ). സഹോദരങ്ങൾ: എം.എം. അബ്ദുല്ല മാസ്റ്റർ (റിട്ട. അധ്യാപകൻ, ഇരിങ്ങത്ത് മഹല്ല് കമ്മിറ്റി സെക്രട്ടറി), എം.എം. അസീസ് (ദുബൈ), നഫീസ, സുബൈദ.