കോഴിക്കോട്: കണ്ണേഞ്ചരി തെരുവില്‍ അന്നശ്ശേരി ഹൗസില്‍ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ കെ.വി. കല്യാണി (93) നിര്യാതയായി. മക്കള്‍: കെ.വി കൃഷ്ണന്, കെ.വി സുന്ദരന്‍, കെ.വി വേണു, ഗോപാലന്, പുഷ്പ, രമണി. മരുമക്കള്‍: ഗീത, ബാലാമണി, ഷൈനി, കണ്ണന്‍കുട്ടി, വാസുദേവന്‍. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തില്‍.