മേപ്പയില്‍: മുള്ളന്‍ കുന്നുമ്മല്‍ മാതു (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തെക്കയില്‍ കേളപ്പന്. മക്കള്‍: ദാമോദരന്‍, കുമാരന് (റിട്ട. വില്ലേജ് ഓഫിസ് ചോറോട്, സി.പി.എം പുതിയാപ്പ് ഈസ്റ്റ് ബ്രാഞ്ച് അംഗം), ശ്രീധരന്, ശോഭന (അധ്യാപിക, ജി.എച്ച്.എസ്, ചോറോട്). മരുമക്കള്‍: ദേവി, ലത (ജെ.എച്ച്.ഐ, തലശ്ശേരി നഗരസഭ), റീന, ഗോപാലന് (റൂറല്‍ ബാങ്ക്, വടകര).