കൊച്ചി: കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ എളംകുളം വലിയ പറമ്പിൽ വി.വി. മൈക്കിൾ (94) നിര്യാതനായി. എളംകുളം പഞ്ചായത്തിലും എറണാകുളം നഗരസഭ കൗൺസിലിലും അംഗമായിരുന്നിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ ചിറമ്മേൽ. മക്കൾ: ഡോ. വി.എം. മോണിക്ക (ഗിരിധർ ആശുപത്രി), വി.എം. ജോസി (മുൻ ജനറൽ മാനേജർ, ഐ.ഒ.സി), ഡോ. വിക്ടർ ജോർജ് (മുൻ രജിസ്ട്രാർ, കുഫോസ്), വി.എം. ടെൻസി. മരുമക്കൾ: ഡോ. ആൻറണി, ജിജി ജോസി, ജിജി വിക്ടർ, അശോക്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കലൂർ സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.