ചേർത്തല: നഗരസഭ രണ്ടാം വാർഡ് തറേപറമ്പിൽ പരേതനായ മാധവെൻറ ഭാര്യ ഭാർഗവി (102) നിര്യാതയായി. മക്കൾ: സോമനാഥൻ, മോഹൻദാസ്, സ്വയം വദ, പ്രസന്നഗീത, ലൈല, ഝാൻസിറാണി, രതിദേവീ, പരേതനായ ജയപ്രസാദ് (കേയപ്പൻ). മരുമക്കൾ: കുഞ്ഞുമണി, മിനി, നാരായണൻ, ഗോപാൽ, സുരേഷ്, പരേതരായ കമല, മൻസൂരി, ലക്ഷ്മണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.