കൊയിലാണ്ടി: പുളിയഞ്ചേരി മൂലേക്കുനി കദീജ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: പാത്തുമ്മ, മറിയം, നഫീസ, അബൂബക്കർ, കരീം. മരുമക്കൾ: മമ്മത്, ആയിഷ, റഹ്മത്ത്, പരേതരായ അബൂബക്കർ, അബ്ദുറഹ്മാൻ.