പെരുനാട്: അഞ്ചനാട്ട് പരേതനായ ചാക്കോ ഫിലിപ്പിെൻറ ഭാര്യ തങ്കമ്മ ഫിലിപ്പ് (95) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ബാബു, ജോണി, ബെന്നി (അഞ്ചനാട്ട് ഏജൻസീസ്), സണ്ണി, മിനി, ആൻറണി, പരേതരായ ജോസ്, തോമാച്ചൻ, പാപ്പച്ചൻ. മരുമക്കൾ: അമ്മിണി, ലിസി, ബേബി, സാലി, ജിജി, മേഴ്സി, ടോമി, മിനി, പരേതനായ ജോയി. സംസ്കാരം തിങ്കളാഴ്ച 11ന് പെരുനാട് മാമ്പാറ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.